പ്രയാണം
സമാന്തരങ്ങളിലൂടെ എന്റെ പ്രയാണം. സമാന്തരങ്ങൾ കൂട്ടിമുട്ടുന്നിടത്ത് യാത്ര അവസാനിപ്പിക്കാമെന്ന കൊതിയോടെ. പക്ഷെ കൂട്ടിമുട്ടുമിടങ്ങളിൽ ഇടത്തും വലത്തുമായി പാതകൾ അനന്തമായി പിന്നെയും നീളുമ്പോൾ എനിക്കെന്റെ യാത്ര തുടരാതെ വയ്യ.
Labels: കവിത