Thursday, 30 June 2011

പ്രയാണം

സമാന്തരങ്ങളിലൂടെ എന്റെ പ്രയാണം. സമാന്തരങ്ങൾ കൂട്ടിമുട്ടുന്നിടത്ത് യാത്ര അവസാനിപ്പിക്കാമെന്ന കൊതിയോടെ.  പക്ഷെ കൂട്ടിമുട്ടുമിടങ്ങളിൽ ഇടത്തും വലത്തുമായി പാതകൾ അനന്തമായി പിന്നെയും നീളുമ്പോൾ എനിക്കെന്റെ യാത്ര തുടരാതെ വയ്യ.

Labels:

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home