Monday 1 August 2011

ആത്മഹത്യാക്കുറിപ്പ്

ഐ  = പി എന്‍ ആര്‍   മുതല്‍ x കാലം x  നിരക്ക്  =  പലിശ
കമല ടീച്ചര്‍  പാഞ്ഞു തന്നു
അക്കങ്ങള്‍  അറ്റ മില്ലാതെ പെരുമ്പോള്‍  ടീച്ചര്‍ വീണ്ടും പറഞ്ഞു തന്നു
ഫ്രാക്ഷനുകള്‍ ഒഴിവാക്കു  കുട്ടീ   നമുക്ക്  പൂര്‍ണ സംഖ്യ മതി
ഇന്നെന്റെ  കുടുംബമെന്ന മുതലും  അതിന്റെ പെരുകുന്ന ആശകളുടെ  നിരക്കും
എന്റെ ബാക്കി സേവനകാലവും ചേര്‍ത്ത് ഗുണിക്കുമ്പോള്‍   ഒഴിവായിപ്പോകുന്ന ഫ്രാക്ഷന്‍  മാത്രമായി പ്പോയി ടീച്ചര്‍  എന്റെ ജീവിതം  

0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home